കോ​വി​ഡ്-19: സൗ​ദി​യി​ൽ മ​ര​ണം മൂ​ന്നാ​യി, പു​തു​താ​യി 112 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Thursday, March 26, 2020 7:38 PM IST
റി​യാ​ദ്: മ​ദീ​ന​യി​ൽ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു വി​ദേ​ശി കൂ​ടി മ​രി​ച്ച​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഇ​ന്നു പു​തു​താ​യി 112 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1012 ആ​യി.

സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് ഇ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 100 പേ​ർ​ക്കും വൈ​റ​സ് ബാ​ധ​യു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. 33 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്. റി​യാ​ദ് (34), മ​ക്ക (20), താ​യി​ഫ് (18), ജി​ദ്ദ (13), ദ​മാം (6), ഖ​തീ​ഫ് (5), മ​ദീ​ന (3), അ​ൽ​കോ​ബാ​ർ (2), ഹ​ഫൂ​ഫ് (2), ദ​ഹ്റാ​ൻ, ബു​റൈ​ദ, അ​ൽ​ഖ​ർ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നു വീ​ത​മാ​ണ് ഇ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.