"കു​ട്ടു ച​തി​ച്ചു'; കൂ​ട്ട ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഹ​രി​യാ​ന​യി​ൽ 180 പേ​ർ ആ​ശു​പ​ത്രി​യി​ൽ
Thursday, March 26, 2020 9:28 PM IST
യ​മു​നാ​ന​ഗ​ർ: ഹ​രി​യാ​ന​യി​ൽ കൂ​ട്ട ഭ​ക്ഷ്യ​വി​ഷ​ബാ​ധ. യ​മു​നാ​ന​ഗ​ർ, ജ​ഗ​ദ്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 180 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​റു​വേ​ദ​ന, ഛർ​ദി എ​ന്നീ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ട്ടു (മു​തി​ര​പ്പൊ​ടി) കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ഒ​രു വി​ഭ​വം ക​ഴി​ച്ച​വ​രാ​ണു കൂ​ട്ട​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലാ​യ​ത്. ന​വ​രാ​ത്രി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഈ ​ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.