തി​രു​വ​ന​ന്ത​പു​ര​ത്തെ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു
Thursday, March 26, 2020 10:28 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ഒ​രു വി​ഭാ​ഗം 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി വെ​ള്ളി​യാ​ഴ്ച ച​ർ​ച്ച ന​ട​ത്താ​മെ​ന്ന സ​ർ​ക്കാ​ർ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ശ​ന്പ​ളം വ​ന്നെ​ങ്കി​ലും നാ​ലി​ലൊ​ന്നു പോ​ലും ല​ഭി​ച്ചി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കോ​വി​ഡ് സ​ർ​വീ​സ് ഒ​ഴി​കെ നി​ർ​ത്തി​വ​ച്ച് സ​മ​രം തു​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.