മാ​ന്ദ്യം തു​ട​ങ്ങി, സ്ഥി​തി 2009-ലെ ​സാ​ഹ​ച​ര്യ​ത്തേ​ക്കാ​ർ ഗു​രു​ത​രം: ഐ​എം​എ​ഫ്
Friday, March 27, 2020 9:25 PM IST
വാ​ഷിം​ഗ്ട​ണ്‍: 2009-ലെ ​ആ​ഗോ​ള​മാ​ന്ദ്യ​ത്തേ​ക്കാ​ൾ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് ലോ​ക​ത്തി​ന്‍റെ പോ​ക്കെ​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്). കോ​റോ​ണ ആ​ഗോ​ള സ​ന്പ​ദ്വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​മെ​ന്നും ഇ​തി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ വ​ലി​യ പ​ണ​മൊ​ഴു​ക്ക​ൽ വേ​ണ്ടി​വ​രു​മെ​ന്നും ഐ​എം​എ​ഫ് മേ​ധാ​വി ക്രീ​സ്റ്റ​ലി​ന ജോ​ർ​ജീ​വ പ​റ​ഞ്ഞു.

ലോ​കം മാ​ന്ദ്യ​ത്തി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്നു. 2009-ലെ ​സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തേ​ക്കാ​ൾ രൂ​ക്ഷ​മാ​യി​രി​ക്കും സ്ഥി​തി. ആ​ഗോ​ള വ​ള​ർ​ച്ച ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ടി​യും. ഇ​ത് എ​ത്ര​നാ​ൾ തു​ട​രു​മെ​ന്നോ എ​ന്നു ക​ര​ക​യ​റു​മെ​ന്നോ പ്ര​വ​ചി​ക്കാ​നാ​വി​ല്ല- വെ​ള്ളി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ ജോ​ർ​ജി​വ പ​റ​ഞ്ഞു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ ലോ​ക​രാ​ജ്യ​ങ്ങ​ളെ അ​ടി​മു​ടി ബാ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഐ​എം​എ​ഫ് മേ​ധാ​വി​യു​ടെ പ്ര​സ്താ​വ​ന. 80-ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ഐ​എം​എ​ഫി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.