ഒ​ഡീ​ഷ നി​യ​മ​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രും നിരീക്ഷണത്തിൽ
Saturday, March 28, 2020 9:48 AM IST
ഭൂ​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ നി​യ​മ​സ​ഭ​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രോ​ടും ക്വാ​റന്‍റൈനി​ല്‍ പോ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച് സ്പീ​ക്ക​ര്‍ എ​സ്.​എ​ന്‍. പാ​ത്രോ. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി ജീ​വ​ന​ക്കാ​രി​ലൊ​രാ​ളു​മാ​യി ഇ​ട​പ​ഴ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

മാ​ര്‍​ച്ച് 13 വ​രെ സ​ഭാ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ നി​ര്‍​ത്തി വ​ച്ച​താ​യും സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ച് 30ന് ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ലോ​ക് സേ​വ ഭ​വ​നി​ല്‍ ചേ​രു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ല്‍ 2020-2021 ലെ ​ധ​ന​വി​നി​യോ​ഗ ബി​ല്‍ പാ​സാ​ക്കും.

ഈ ​യോ​ഗ​ത്തി​ല്‍ ഒ​രോ പാ​ര്‍​ട്ടി​യി​ലെ​യും 30 ശ​ത​മാ​നം അം​ഗ​ങ്ങ​ളോ​ട് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വു എ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഭ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.