കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ലെ എ​ല്ലാ തെ​രു​വ് നാ​യ്ക്ക​ള്‍​ക്കും ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ നി​ര്‍​ദ്ദേ​ശം
Saturday, March 28, 2020 11:13 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക് ഡൗ​ണി​ല്‍ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ അ​ല​യു​ന്ന കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ലെ എ​ല്ലാ തെ​രു​വു നാ​യ്ക്ക​ള്‍​ക്കും ഭ​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജ്.

ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​ല​യു​ന്ന തെ​രു​വ് നാ​യ്ക്ക​ള്‍​ക്കും കു​ര​ങ്ങു​ക​ള്‍​ക്കും ഭ​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ത് ഏ​റ്റെ​ടു​ത്താ​ണ് ക​മ്മീ​ഷ​ണ​ര്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ലെ എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.