ഭാ​ര്യ​യെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി; യു​വാ​വ് പി​ടി​യി​ൽ
Saturday, March 28, 2020 12:22 PM IST
തിരുവനന്തപുരം: മ​ദ്യം കൊ​ടു​ത്ത​തി​ന് ശേ​ഷം ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ. വേ​റ്റി​നാ​ട് സ്വ​ദേ​ശി​നി കൃ​ഷ്ണേ​ന്ദു (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ വാ​മ​ന​പു​രം സ്വ​ദേ​ശി ആ​ദ​ർ​ശി (26)നെ ​പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ക്ക​ഴി​ഞ്ഞ 23നാ​ണ് സം​ഭ​വം. പോ​ത്ത​ൻ​കോ​ട് ന​ന്നാ​ട്ടു​കാ​വി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇവർ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.