കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി
Saturday, March 28, 2020 3:26 PM IST
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ കോ​ൺ‌​ഗ്ര​സി​ൽ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് മാ​റി​യ തൗ​ന​വോ​ജാം ശ്യാം​കു​മാ​ർ എ​ന്ന എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി. സ്പീ​ക്ക​ർ വൈ.​ഖേം​ച​ന്ദ്ര സിം​ഗാ​ണ് ഇ‍​യാ​ളെ അ​യോ​ഗ്യ​നാ​ക്കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം ഷെ​ഡ്യൂ​ൾ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.