താ​ത്ക്കാ​ലി​ക ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കാ​മെ​ന്ന് ചൈ​ന
Sunday, March 29, 2020 1:56 PM IST
ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് അ​നി​യ​ന്ത്രി​ത​മാ​യി പ​ട​രു​ക​യാ​ണെ​ങ്കി​ൽ താ​ത്ക്കാ​ലി​ക ആ​ശു​പ​ത്രി​ക​ളു​ണ്ടാ​ക്കാ​ൻ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കാ​മെ​ന്ന് ചൈ​ന. വു​ഹാ​നി​ൽ നി​ർ​മി​ച്ച​ത് പോ​ലെ​യു​ള്ള ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നാ​ണ് ചൈ​ന അ​റി​യി​ച്ച​ത്.

ഗ്ലോ​ബ​ൽ ടൈം​സാ​ണ് ഇ​ത് സം​ബ​ന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ചൈ​നീ​സ് ക​മ്പ​നി​ക​ൾ ത​യാ​റാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​. അ​തേ​സ​മ​യം കോ​വി​ഡ് വൈ​റ​സി​നെ സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യും ചൈ​ന​യും പ​ര​സ്പ​രം വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്നു​ണ്ട്.
.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.