പാ​യി​പ്പാ​ട്ടെ റോ​ഡി​ലെ പ്ര​തി​ഷേ​ധം വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല
Sunday, March 29, 2020 2:02 PM IST
ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം പാ​യി​പ്പാ​ട് ക​വ​ല​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ഡി​ലെ പ്ര​തി​ഷേ​ധ സ​മ​രം വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ക്ഷ​ണ​മാ​ണ് വി​ഷ​യ​മെ​ങ്കി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ക്കു​റി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് സം​സാ​രി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സ്ഥ​ലം എം​പി കൊ​ടി​ക്കു​ന്ന​ൽ സു​രേ​ഷും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.