മ​ല​പ്പു​റ​ത്ത് മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് ഷോ​പ്പു​ക​ള്‍ അ​വ​ശ്യ​സ​ര്‍​വീ​സാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് ക​ള​ക്ട​ർ
Sunday, March 29, 2020 5:36 PM IST
മ​ല​പ്പു​റം: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് ഷോ​പ്പു​ക​ളും കൊ​റി​യ​ര്‍ സേ​വ​ന​ങ്ങ​ളും അ​വ​ശ്യ​സ​ര്‍​വീ​സാ​യി അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് ഷോ​പ്പു​ക​ള്‍​ക്കും കൊ​റി​യ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കീ​ട്ട്‌ അ​ഞ്ചു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാം.

കൂ​ടാ​തെ കൊ​റി​യ​ര്‍ ഡെ​ലി​വ​റി രാ​ത്രി എ​ട്ട് വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​നു​മ​തി​യു​മു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യു​ന്ന​വ​ര്‍​ക്ക് സ്ഥാ​പ​ന​ത്തി​ന്‍റെ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.