"ഞാ​ൻ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ചു’; തൊ​ഴി​ലാ​ളി​യു​ടെ നെ​റ്റി​യി​ൽ എ​ഴു​തി പോ​ലീ​സ്
Sunday, March 29, 2020 6:20 PM IST
ഭോ​പ്പാ​ൽ: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ നെ​റ്റി​യി​ൽ കോ​വി​ഡ് മു​ന്ന​റി​യി​പ്പ് എ​ഴു​തി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പൂ​രി​ലാ​ണു സം​ഭ​വം.

രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ആ​യി​ര​ക്ക​ണ​ക്കി​ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണു സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. ഇ​ങ്ങ​നെ യാ​ത്ര തി​രി​ച്ച ഒ​രു തൊ​ഴി​ലാ​ളി​യു​ടെ നെ​റ്റി​യി​ൽ പോ​ലീ​സ് "​ഞാ​ൻ ലോ​ക്ക്ഡൗ​ണ്‍ ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ചു, എ​ന്‍റെ അ​ടു​ത്തു​നി​ന്നു മാ​റി നി​ൽ​ക്കൂ’ എ​ന്ന് എ​ഴു​തു​ക​യാ​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ സം​ഘ​ത്തോ​ടു പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​വി​ടെ ഡോ​ക്ട​റെ കാ​ത്തു​നി​ൽ​ക്കു​ന്പോ​ഴാ​ണ് ഒ​രു മു​തി​ർ​ന്ന ഇ​ൻ​സ്പെ​ക്ട​ർ തൊ​ഴി​ലാ​ളി​യു​ടെ നെ​റ്റി​യി​ൽ എ​ഴു​തി​യ​ത്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ തൊ​ഴി​ലാ​ളി​യു​ടെ നെ​റ്റി​യി​ൽ സ്കെ​ച്ച് പേ​ന ഉ​പ​യോ​ഗി​ച്ച് എ​ഴു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നു പോ​ലീ​സു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും ഛത്ത​ർ​പു​ർ എ​സ്പി കു​മാ​ർ സൗ​ര​ഭ് പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നു ഡ​ൽ​ഹി​യി​ൽ​നി​ന്നു മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട പ​ലാ​യ​ന​മാ​ണ്. കോ​വി​ഡ്-19 പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചെ​വ്വാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​ത്തു ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.