അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ മു​ട​ങ്ങി​ല്ലെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി
Sunday, March 29, 2020 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ മു​ട​ങ്ങി​ല്ലെ​ന്ന് മ​ന്ത്രി കെ. കൃ​ഷ്ണ​ൻ​കു​ട്ടി. ച​ര​ക്കു​നീ​ക്കം സു​ഗ​മ​മാ​ക്കാ​ൻ ത​മി​ഴ്നാ​ടു​മാ​യി ധാ​ര​ണ​യാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി​യ​ശേ​ഷം ക​ട​ത്തി​വി​ടു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.