ലോ​ക്ക്ഡൗ​ണി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം: ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു
Monday, March 30, 2020 6:18 PM IST
കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​ൽ സം​സ്ഥാ​ന​ത്തെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ല്‍ ഹൈ​ക്കോ​ട​തി കേ​സെ​ടു​ത്തു. ലോ​ക്ക്ഡൗ​ണി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ ചി​ല ദൃ​ശ്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.