നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ത്ത​നാ​പു​രം സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ
Tuesday, March 31, 2020 4:49 PM IST
കൊ​ല്ലം: ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ൽ ന​ട​ന്ന ത​ബ്ലി​ഗ് ജ​മാ​അ​ത്ത് ഏ​ഷ്യ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

പ​ത്ത​നാ​പു​രം പ​ട്ടാ​ഴി സ്വ​ദേ​ശി, ഇ​ട​ത്ത​റ സ്വ​ദേ​ശി, ഇ​യാ​ളു​ടെ ഭാ​ര്യ എ​ന്നി​വ​ർ ഇ​പ്പോ​ൾ ഡ​ൽ​ഹി​യി​ലു​ണ്ട്. ഓ​ച്ചി​റ പോ​രേ​ടം ടി​ക​ഐം കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള​വ​രും ത​ബ്ലി​ഗ് ജ​മാ​അ​ത്ത് ഏ​ഷ്യ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി വി​വ​ര​മു​ണ്ട്.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ ഡോ. ​എം.​സ​ലിം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ൽ മ​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ്രോ​ഗ​വും മ​റ്റ് അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.