മി​ൽ​മ ബു​ധ​നാ​ഴ്ച പാ​ൽ സം​ഭ​രി​ക്കി​ല്ല; വ്യാ​ഴാ​ഴ്ച മു​ത​ൽ പു​തി​യ ക്ര​മീ​ക​ര​ണം
Tuesday, March 31, 2020 5:22 PM IST
കോ​ഴി​ക്കോ​ട്: മി​ൽ​മ ബു​ധ​നാ​ഴ്ച പാ​ൽ സം​ഭ​രി​ക്കി​ല്ല. കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു പാ​ൽ എ​ടു​ക്കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി​യ​തോ​ടെ​യാ​ണ് പാ​ൽ സം​ഭ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച മു​ത​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ വ​ലി​യ ക്ര​മീ​ക​ര​ണം ന​ട​ത്താ​നും ഇ​പ്പോ​ൾ എ​ടു​ക്കു​ന്ന​തി​ന്‍റെ അ​ള​വ് കു​റ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എം. വി​ജ​യ​കു​മാ​ര​ൻ അ​റി​യി​ച്ചു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ പാ​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കേ​ണ്ടെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.