പി​എം റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് എ​സ്ബി​ഐ നൂ​റ് കോ​ടി ന​ല്‍​കും
Wednesday, April 1, 2020 4:51 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ്രൈം ​മി​നി​സ്റ്റേ​ഴ്‌​സ് റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് എ​സ്ബി​ഐ ജീ​വ​ന​ക്കാ​ര്‍ നൂ​റ് കോ​ടി സം​ഭാ​വ​ന ന​ല്‍​കു​ന്നു.

എ​സ്ബി​ഐ​യു​ടെ 2,56,000 ജീ​വ​ന​ക്കാ​ര്‍ ര​ണ്ട് ദി​വ​സ​ത്തെ ശ​മ്പ​ള​മാ​ണ് പി​എം റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്ക് ന​ല്‍​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.