ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം വേ​ണ്ട, ഡോ​ക്ട​ർ ഫോ​ണി​ൽ; ഗ​ർ​ഭി​ണി​ക​ൾ​ക്കു​ മു​ന്ന​റി​യി​പ്പ്
Wednesday, April 1, 2020 5:09 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ചി​കി​ത്സാ വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചു.

ഗ​ർ​ഭി​ണി​ക​ൾ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണം. ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റെ ഫോ​ണി​ൽ വി​ളി​ച്ച് വൈ​ദ്യോ​പ​ദേ​ശം തേ​ട​ണം. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. കൊ​റോ​ണ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​യി യാ​തൊ​രു സ​ന്പ​ർ​ക്ക​വും പു​ല​ർ​ത്ത​രു​ത്.

പ​നി, ചു​മ ഉ​ള്ള​വ​രി​ൽ​നി​ന്ന് അ​ക​ലം​പാ​ലി​ക്ക​ണം. സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ന്ന​തും മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തും ശീ​ല​മാ​ക്ക​ണം. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​താ​യി സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള ക്ലി​നി​ക്കി​ൽ നേ​രി​ട്ട് പോ​കാ​തെ പ​രി​ശോ​ധി​ക്കു​ന്ന ഡോ​ക്ട​റെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ദി​ശ ഹെ​ൽ​പ്പ് ലൈ​നി​ൽ (1056) വി​ളി​ക്കു​ക​യോ ചെ​യ്ത് നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം.

സ്ത്രീ​രോ​ഗ സം​ബ​ന്ധി​യാ​യ സം​ശ​യ​നി​വാ​ര​ണ​ങ്ങ​ൾ​ക്ക് വി​ളി​ക്കാം: ഡോ. ​ശി​വ​കു​മാ​രി-9497622682, ഡോ. ​സി​ദ്ധി- 9495148480, ഡോ. ​സി​മി ദി​വാ​ൻ- 9895066994, ഡോ. ​ഈ​ന- 8606802747, ഡോ. ​ബി​ന്ദു. പി.​എ​സ്- 9447749093, ഡോ. ​റോ​ഷ്നി- 7012311393, ഡോ. ​ബി​നി കെ.​ബി- 9895822936, ഡോ. ​പ്ര​ബി​ഷ എം- 447721344, ​ഡോ. അ​പ​ർ​ണ- 8281928963, ഡോ. ​ടി​ന്‍റു- 9446094412.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.