രോ​ഗം പ​ട​രു​മെ​ന്ന പേ​ടി; കൊ​റോ​ണ ഭേ​ദ​മാ​യ ആ​ളെ ഭാ​ര്യ വീ​ട്ടി​ൽ ക​യ​റ്റി​യി​ല്ല
Wednesday, April 1, 2020 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) രോ​ഗം ഭേ​ദ​മാ​യ വ്യ​ക്തി​യെ ഭാ​ര്യ വീ​ട്ടി​ൽ ക​യ​റ്റി​യി​ല്ല. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ് രോ​ഗം ഭേ​ദ​പ്പെ​ട്ട് മ​ട​ങ്ങി​യെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ​യാ​ണ് ഭാ​ര്യ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ട​ത്. കോ​വി​ഡ് പ​ട​രു​മെ​ന്ന ഭ​യ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഭ​വം.

ഇ​തോ​ടെ ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​യാ​ൾ​ക്ക് അ​ഭ​യം ഒ​രു​ക്കി ന​ൽ​കി. മു​ഖ്യ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. അ​ജ്ഞ​ത​യും തെ​റ്റി​ദ്ധാ​ര​ണ​യും മൂ​ല​മാ​ണ് ഇ​ത്ത​രം അ​നു​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും കൗ​ൺ​സ​ലിം​ഗും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.