ബുധനാഴ്ച വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് 1733 ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ക​ർ, 1237 വാ​ഹ​ന​ങ്ങ​ൾ
Wednesday, April 1, 2020 8:13 PM IST
തി​രു​വ​ന​ന്ത​പു​രം: നി​രോ​ധ​നം ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ബുധനാഴ്ച 1733 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 1729 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​റ​സ്റ്റി​ലാ​യ​ത്. 1237 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​ർ അ​റി​യി​ച്ചു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം സി​റ്റി: 46, 46, 36
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ: 112, 121, 85
കൊ​ല്ലം സി​റ്റി: 242, 242, 183
കൊ​ല്ലം റൂ​റ​ൽ: 154, 154, 128

പ​ത്ത​നം​തി​ട്ട: 263, 262, 217
കോ​ട്ട​യം: 62, 62, 17
ആ​ല​പ്പു​ഴ: 93, 100, 63
ഇ​ടു​ക്കി: 101, 42, 23

എ​റ​ണാ​കു​ളം സി​റ്റി: 38, 42, 30
എ​റ​ണാ​കു​ളം റൂ​റ​ൽ: 60, 57, 48
തൃ​ശൂ​ർ സി​റ്റി: 84, 114, 71
തൃ​ശൂ​ർ റൂ​റ​ൽ: 60, 82, 51

പാ​ല​ക്കാ​ട്: 40, 53, 32
മ​ല​പ്പു​റം: 90, 106, 10
കോ​ഴി​ക്കോ​ട് സി​റ്റി: 144, 144, 144
കോ​ഴി​ക്കോ​ട് റൂ​റ​ൽ: 9, 0, 4

വ​യ​നാ​ട്: 71, 35, 57
ക​ണ്ണൂ​ർ: 55, 57, 30
കാ​സ​ർ​ഗോ​ഡ്: 9, 10, 8
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.