ക​ർ​ണാ​ട​ക അ​തി​ർ​ത്തി തു​റ​ക്ക​ണം; ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി
Wednesday, April 1, 2020 10:03 PM IST
കൊ​ച്ചി: കാ​സ​ർ​ഗോ​ഡ്-​മം​ഗ​ലാ​പു​രം ദേ​ശീ​യ​പാ​ത തു​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ക​ർ​ണാ​ട​കം അ​തി​ർ​ത്തി അ​ട​ച്ച വി​ഷ​യ​ത്തി​ൽ കേ​ര​ളം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ദേ​ശീ​യ​പാ​ത​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​ണ്. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ൻ ക​ർ​ണാ​ട​ക ബാ​ധ്യ​സ്ഥ​രാ​ണ്. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മം​ഗ​ലാ​പു​ര​ത്തേ​ക്ക് യാ​ത്ര അ​നു​വ​ദി​ക്ക​ണം. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ സ​ർ​ക്കാ​രു​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തി​ർ​ത്തി കൈ​യേ​റി​യാ​ണ് ക​ർ​ണാ​ട​ക റോ​ഡു​ക​ൾ അ​ട​ച്ച​തെ​ന്ന് കേ​ര​ളം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ്-​മം​ഗ​ലാ​പു​രം അ​തി​ർ​ത്തി​യി​ലെ പ​ത്തോ​ർ റോ​ഡാ​ണ് ക​ർ​ണാ​ട​ക അ​ട​ച്ച​ത്. 200 മീ​റ്റ‍​ർ കേ​ര​ള അ​തി​ർ​ത്തി​യി​ലേ​ക്ക് ക​ർ​ണാ​ട​ക അ​തി​ക്ര​മി​ച്ച് ക​യ​റി​യി​ട്ടു​ണ്ട്. അ​തി​ർ​ത്തി അ​ട​ച്ച​തു​മൂ​ലം ചി​കി​ത്സ കി​ട്ടാ​തെ ആ​റ് പേ​ർ മ​രി​ച്ചെ​ന്നും കേ​ര​ളം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക​യു​ടെ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​റ്റ് രോ​ഗ​ങ്ങ​ൾ കാ​ര​ണം ആ​ളു​ക​ൾ മ​രി​ച്ചാ​ൽ ആ​ര് സ​മാ​ധാ​നം പ​റ​യു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കോ​വി​ഡ് ഉ​ള്ള​യാ​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കു​വെ​ന്ന് ഡോ​ക്ട​ർ പ​റ​യു​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​തേ​സ​മ​യം കാ​സ​ർ​ഗോ​ഡു നി​ന്നു​ള്ള ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ക​ർ​ണാ​ട​ക എ​ജി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. കൂ​ർ​ഗ്, മം​ഗ​ലാ​പു​രം എ​ന്നീ സ്ഥ ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നാ​കി​ല്ല.

രോ​ഗ ബാ​ധി​ത​മാ​യ ഒ​രു പ്ര​ദേ​ശ​ത്തെ മ​റ്റൊ​രു പ്ര​ദേ​ശ​ത്തു നി​ന്ന് വേ​ർ​തി​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ക​ർ​ണാ​ട​ക കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കെ​ങ്കി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​രെ വേ​ർ​തി​രി​ച്ചു ക​ണ്ട് പി​ടി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന നി​ല​പാ ടി​ലാ​ണ് ക​ർ​ണാ​ട​ക.

ത​ല​പ്പാ​ടി ദേ​ശീ​യ ഹൈ​വേ അ​ട​ക്കം അ​ഞ്ച് റോ​ഡു​ക​ളാ​ണ് ക​ർ​ണാ​ട​ക മ​ണ്ണി​ട്ട് അ​ട​ച്ച​ത്. ഇ​തു​വ​ഴി അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​ന് വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ളെ​പ്പോ​ലും ക​യ​റ്റി വി​ടു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.