തെ​ല​ങ്കാ​ന​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും ഈ ​മാ​സം മു​ഴു​വ​ൻ ശ​ന്പ​ളം
Thursday, April 2, 2020 1:36 AM IST
ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്ത് തെ​ല​ങ്കാ​ന​യി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മു​ഴു​വ​ൻ ശ​ന്പ​ള​വും ന​ൽ​കാ​ൻ തീ​രു​മാ​നം. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു​വാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തി​നു പു​റ​മേ ഈ ​ജീ​വ​ന​ക്കാ​ർ​ക്ക് അ​ഡീ​ഷ​ൽ ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് പി​ടി​ക്കു​ന്ന പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്, ഇ​എ​സ്ഐ തു​ട​ങ്ങി​യ​വ ഈ ​മാ​സം അ​ട​യ്ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ങ്ങ​നെ​യു​ള്ള അ​ട​വു​ക​ൾ സ​ർ​ക്കാ​ർ ആ​യി​രി​ക്കും അ​ട​യ്ക്കു​ക​യെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.