സൗ​ദി​യി​ൽ കോ​വി​ഡ് മ​ര​ണം 16 ആ​യി
Thursday, April 2, 2020 4:07 AM IST
റി​യാ​ദ്: 24 മ​ണി​ക്കൂ​റി​നി​ടെ സൗ​ദി​യി​ൽ അ​ഞ്ചു വി​ദേ​ശി​ക​ള​ട​ക്കം ആ​റു പേ​ർ കൊ​വി​ഡ് -19 വൈ​റ​സ് ബാ​ധ മൂ​ലം മ​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 16 ആ​യി.

അ​ഞ്ചു വി​ദേ​ശി​ക​ളും ഒ​രു സൗ​ദി പൗ​ര​നു​മാ​ണ് മ​ദീ​ന​യി​ലും റി​യാ​ദി​ലും മ​ക്ക​യി​ലു​മാ​യി ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്. പു​തു​താ​യി 157 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ സൗ​ദി​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1720 ആ​യി ഉ​യ​ര്‍​ന്നു. 30 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.