രാ​ജ​സ്ഥാ​നി​ൽ ഒ​ൻ​പ​ത് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Thursday, April 2, 2020 12:10 PM IST
ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ ഒ​ൻ​പ​ത് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഒ​രാ​ൾ നി​സാ​മു​ദീ​നി​ലെ ത​ബ്‌ലിഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​ളാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 129.

രാം​ഗ​ഞ്ജി​ൽ ഏ​ഴ് പേ​ർ​ക്കും ജോ​ധ്പു​ർ, ജു​ൻ​ജു​നു എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ജു​ൻ​ജു​നു​വി​ൽ നി​ന്നു​ള്ള രോ​ഗി​യാ​ണ് ത​ബ്‌ലിഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തോ​ടെ ഇ​വി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.