പകർച്ചവ്യാധി ഓ​ർ​ഡി​ന​ൻ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ അ​റ​സ്റ്റ്
Thursday, April 2, 2020 1:21 PM IST
എ​റ​ണാ​കു​ളം: പകർച്ചവ്യാധി ഓ​ർ​ഡി​ന​ൻ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​നത്ത് ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കാ​ല​ടി മ​റ്റൂ​ർ സ്വ​ദേ​ശി സോ​ജ​നെ എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ സോ​ജ​ൻ അ​ട​ക്ക​മു​ള്ള കു​റ​ച്ചു പേ​ർ പു​റ​ത്തി​റ​ങ്ങു​ക​യും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് ത​ട്ടി​ക്ക‍​യ​റു​ക​യും ചെ​യ്തി​രു​ന്നു.

പോ​ലീ​സ് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സംഭവം ശ്രദ്ധയിൽപെട്ടതോടെയാണ് അറസ്റ്റുണ്ടായത്. തു​ട​ർ​ന്ന് ജാ​മ്യ​മി​ല്ല വ​കു​പ്പുപ്ര​കാ​ര​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.