കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽനിന്നും മുങ്ങി; ഉടൻ പൊക്കി പോലീസ്
Thursday, April 2, 2020 3:07 PM IST
കൊ​ല്ലം: കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ർ​ന്നു പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് ചാ​ടി​പ്പോ​യി. ക​ല​ഞ്ഞൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ത​ങ്ക​മാ​ണ് ചാ​ടി​പ്പോ​യ​ത്.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ള വാ​ഴ​പ്പാ​റ ക​നാ​ലി​ൽ നി​ന്നും പി​ടി​കൂ​ടി. വാ​ഴ​പ്പാ​റ വ​നം​വ​കു​പ്പ് ഡി​പ്പോ​യ്ക്ക് സ​മീ​പം ഇ‍​യാ​ളു​ടെ ഇ​രു​ച​ക്ര വാ​ഹ​നം പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ​നി​യും ചു​മ​യും ഉ​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.