രാ​ജ്യം സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യെ ക​രു​തി​യി​രി​ക്ക​ണം: രാ​ഹു​ൽ ഗാ​ന്ധി
Thursday, April 2, 2020 10:50 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം നേ​രി​ടാ​ൻ ഇ​ന്ത്യ​ക്ക് കൃ​ത്യ​മാ​യ ന​യം ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യ്ക്കു കൂ​ടി രാ​ജ്യം ത​യാ​റാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മ​തി യോ​ഗ​ത്തി​ൽ താ​ൻ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യും രാ​ഹു​ൽ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ ദ​രി​ദ്ര​രെ​യും ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും സാ​ധ്യ​മാ​യ എ​ല്ലാ വി​ധ​ത്തി​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


ദീ​ര്‍​ഘ​കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മ​തി യോ​ഗ​ത്തി​ല്‍ രാ​ഹു​ൽ പ​ങ്കെ​ടു​ത്ത​ത്. ജൂ​ണി​ല്‍ അ​ധ്യ​ക്ഷ സ്ഥാ​ന​മൊ​ഴി​യു​ക​യും ഓ​ഗ​സ്റ്റി​ല്‍ സോ​ണി​യ ഗാ​ന്ധി​യെ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​ക്കു​ക​യും ചെ​യ്ത ശേ​ഷം പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗ​ത്തി​ല്‍ രാ​ഹു​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. കൊ​വി​ഡ് 19 മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മ​തി സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന​ത്.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.