ത​ബ്‌ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 65 വി​ദേ​ശി​ക​ൾ​ക്കെ​തി​രെ യു​പി​യി​ൽ കേ​സ്
Friday, April 3, 2020 12:11 PM IST
ല​ക്നോ: ഡ​ൽ​ഹി നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 65 വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഹ​റ​ൻ​പൂ​രി​ലും കാ​ൺ​പൂ​രി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

57 പേ​ർ സ​ഹ​റ​ൻ​പൂ​രി​ലും എ​ട്ട് പേ​ർ കാ​ൺ​പൂ​രി​ലു​മാ​യി​രു​ന്നു. 65 പേ​രും സ​മ്പ​ർ​ക്ക വി​ല​ക്കി​ലാ​ണെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കാ​ൺ​പൂ​ർ എ​സ്.​പി അ​പ​ർ​ണ ഗു​പ്ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.