കൊ​റോ​ണയും കോ​വി​ഡും: ലോ​ക്ക്ഡൗണിൽ പിറന്ന ഇ​ര​ട്ട​ക്കുട്ടി​ക​ള്‍ക്ക് പേരിട്ട് ദമ്പതികൾ
Friday, April 3, 2020 12:40 PM IST
റാ​യ്പൂ​ര്‍: ലോ​ക്ക്ഡൗ​ണി​നി​ടെ ജ​നി​ച്ച ഇ​ര​ട്ട കു​ട്ടി​ക​ള്‍​ക്ക് കൊ​റോ​ണ, കോ​വി​ഡ് എ​ന്ന് പേ​രി​ട്ട ദ​മ്പ​തി​ക​ള്‍. ഛത്തീ​സ്ഗഡി​ലെ റാ​യ്പു​രി​ലു​ള്ള ദ​മ്പ​തി​ക​ളാ​ണ് ത​ങ്ങ​ള്‍​ക്ക് ജ​നി​ച്ച ആ​ണ്‍​കു​ട്ടി​ക്കും പെ​ണ്‍​കു​ട്ടി​ക്കും കൊ​റോ​ണ, കോ​വി​ഡ് എ​ന്നീ പേ​രു​ക​ള്‍ ന​ല്‍​കി​യ​ത്.

റാ​യ്പു​രി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് കു​ട്ടി​ക​ള്‍ ജ​നി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് കു​ട്ടി​ക​ളു​ടെ പേ​ര് ത​ങ്ങ​ള്‍ മാ​റ്റു​മെ​ന്ന് ദ​മ്പ​തി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ റാ​യ്പു​രി​ലെ പു​രാ​ണി ബ​സ്തി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.