ഹോ​ട്ട​ൽ പാ​ഴ്സ​ൽ വി​ത​ര​ണം; സ​മ​യ​പ​രി​ധി​യി​ൽ ഇ​ള​വ്
Friday, April 3, 2020 3:17 PM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പാ​ഴ്സ​ൽ ന​ൽ​കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി​യി​ൽ ഇ​ള​വ്. രാ​ത്രി എ​ട്ട് വ​രെ ഓ​ണ്‍ ലൈ​ൻ വ​ഴി പാ​ഴ്സ​ൽ ന​ൽ​കാം. രാ​ത്രി ഒ​ൻ​പ​തി​ന് മു​ൻ​പ് പാ​ഴ്സ​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഹോ​ട്ട​ലു​ക​ൾ അ​ട​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.