കോ​വി​ഡി​നെ ത​ട​യാ​ൻ പ​രി​ശോ​ധ​ന വി​പു​ല​മാ​ക്കും: മു​ഖ്യ​മ​ന്ത്രി
Friday, April 3, 2020 6:42 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട‍​യാ​ൻ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ വി​പു​ല​വും വ്യാ​പ​ക​വു​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​വി​ൽ കോ​വി​ഡി​ന്‍റെ നാ​ല് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലാ​ണ് സാ​മ്പി​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഇ​നി​മു​ത​ൽ ഒ​ന്നു​ര​ണ്ട് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ സാ​മ്പി​ൾ എ​ടു​ക്കു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യും. റാ​പ്പി​ഡ് ടെ​സ്റ്റും ഉ​പ​യോ​ഗി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് 9133 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശേ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ 826 എ​ണ്ണം രോ​ഗ ബാ​ധ​യി​ല്ലാ​യെ​ന്ന് ഉ​റ​പ്പാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.