കൊ​റോ​ണ കാ​ല​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കാ​ൻ ​ഊബ​ർ
Saturday, April 4, 2020 8:58 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധ പ​ട​ർ​ന്ന് പി​ടി​ക്കു​ന്പോ​ൾ ഇ​ന്ത്യ അ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ്. അ​തി​ന് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും. ഈ ​കൊ​റോ​ണ കാ​ല​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​സ്വാ​ർ​ഥ സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഊ​ബ​ർ.

രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും തി​രി​കെ താ​മ​സ​ സ്ഥ​ല​ത്തേ​ക്കു​മു​ള്ള യാ​ത്രാ സൗ​ക​ര്യം സൗ​ജ​ന്യ​മാ​യി ഒ​രു​ക്കാ​മെ​ന്ന് ഊ​ബ​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി, നോ​യ്ഡ, ഗാ​സി​യാ​ബാ​ദ്, കാ​ണ്‍​പു​ർ, ല​ക്നോ, പ്ര​യാ​ഗ് രാ​ജ്, പാ​റ്റ്ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഊ​ബ​ർ സൗ​ജ​ന്യ യാ​ത്ര ഒ​രു​ക്കു​ക. ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ, പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യു​മാ​യി​രി​ക്കും ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ സേ​വ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.