കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ഭീ​ക​ര​രെ സൈ​ന്യം വ​ള​ഞ്ഞു
Saturday, April 4, 2020 10:49 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. കു​ൽ​ഗാ​മി​ലെ മ​ൻ​സ്ഗാ​മി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ഈ ​തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം പൂ​ർ​ണ​മാ​യും സൈ​ന്യം വ​ള​ഞ്ഞെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.