കൊ​ല്ല​ത്ത് 2,500 കി​ലോ പ​ഴ​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടി
Saturday, April 4, 2020 12:05 PM IST
കൊ​ല്ലം: കൊ​ല്ല​ത്തു​നി​ന്നും 2,500 കി​ലോ പ​ഴ​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടി. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ വി​ൽ​ക്കാ​നെ​ത്തി​ച്ച മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

വൈ​പ്പി​നി​ൽ​നി​ന്നും നീ​ണ്ട​ക​ര​യി​ലെ​ത്തി​ച്ച് മത്സ്യം ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മ​ത്സ്യ​ങ്ങ​ൾ. സം​ഭ​വ​ത്തി​ൽ ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം കേ​സെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ൾ ന​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.