സം​സ്ഥാ​ന​ത്ത് 11 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ; 50 പേ​ർ രോ​ഗ​മു​ക്ത​ർ
Saturday, April 4, 2020 6:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച 11 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ആ​റു പേ​ർ​ക്കും കൊ​ല്ലം, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച 11 പേ​രി​ൽ ദു​ബാ​യി​ൽ​നി​ന്നു​വ​ന്ന അ​ഞ്ച് പേ​രും നി​സാ​മു​ദ്ദീ​നി​ൽ​നി​ന്നും​വ​ന്ന മൂ​ന്നു പേ​രും നാ​ഗ്പു​രി​ൽ​നി​ന്നും​വ​ന്ന ഒ​രാ​ളും ഉ​ൾ​പ്പെ​ടും. ര​ണ്ടു പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം കി​ട്ടി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 306 ആ​യി ഉ​യ​ർ​ന്നു.

ഇ​ന്ന് എ​ട്ടു പേ​ർ രോ​ഗ മു​ക്തി നേ​ടി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു. ഇ​തു​വ​രെ 50 പേ​രാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​ത്. നി​ല​വി​ൽ 254 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ‌ഇ​ന്ന് 174 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.