കോ​വി​ഡ് സെ​ന്‍റ​ർ; വി​ദ​ഗ്ധ സം​ഘം കാ​സ​ർ​ഗോ​ട്ടേ​ക്ക്
Sunday, April 5, 2020 5:11 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ കോ​വി​ഡ് സെ​ന്‍റ​റാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​സ്ഥാ​ന​ത്തു നി​ന്ന് വി​ദ​ഗ്ധ സം​ഘം ഞായറാഴ്ച കാ​സാ​ർ‌​ഗോ​ട്ടേ​ക്ക് തി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര​ട​ങ്ങു​ന്ന 25 പേ​രു​ടെ വി​ദ​ഗ്ധ സം​ഘ​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ടീ​ച്ച​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ യാ​ത്ര തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.