പ്ര​മു​ഖ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തും
Sunday, April 5, 2020 5:20 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തും. കോ​വി​ഡ് -19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി സം​വ​ദി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ അ​വ​രെ അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തും ഉ​ള്ള മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.