ഫ്രാ​ൻ​സി​ൽ ക​ത്തി ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, April 5, 2020 6:38 AM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ അ​ജ്ഞാ​ത​ന്‍റെ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്കു- കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലാ​ണ് സം​ഭ​വം. ആ​ദ്യം ചി​ല്ല​റ പു​ക​യി​ല വി​ൽ​പ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച അ​ജ്ഞാ​ത​ൻ പി​ന്നീ​ട് ഇ​റ​ച്ചി വി​ൽ​പ​ന ശാ​ല​യി​ലെ​ത്തി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​യും ആ​ക്ര​മി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ൾ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.