പ​ത്ത​നം​തി​ട്ട​യ്ക്ക് ആ​ശ്വാ​സ​മാ​യി 90 കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വ്
Sunday, April 5, 2020 11:48 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ 90 പേ​രു​ടെ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വ്. നി​സാ​മു​ദീ​നി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് പേ​രു​ടെ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. ഇ​നി 95 പേ​രു​ടെ ഫ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് വ​രാ​നു​ള്ള​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ അ​ഞ്ച് പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 7,980 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ 19 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. എ​ട്ട് പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ രോ​ഗം ഭേ​ദ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.