കോ​വി​ഡ് പ്ര​തി​രോ​ധം; പ​ത്ത​നം​തി​ട്ട​യ്ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ശം​സ
Sunday, April 5, 2020 2:55 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ‌ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ശം​സ. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ മാ​തൃ​കാ​പ​ര​മെ​ന്ന് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​നി​ടെ​യാ​ണ് രാ​ജീ​വ് ഗൗ​ബ പ്ര​ശം​സി​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തേ​യും ഗൗ​ബ പ്ര​ശം​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.