വി​ദേ​ശ​ത്ത് ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് മൂ​ന്ന് മ​ല​യാ​ളി​ക​ള്‍
Sunday, April 5, 2020 4:45 PM IST
കോ​ട്ട​യം: കോ​വി​ഡ് 19 ബാ​ധി​ച്ച് വി​ദേ​ശ​ത്ത് മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഇ​ന്ന് മ​രി​ച്ചു. തൊ​ടു​പു​ഴ സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍, തി​രു​വ​ല്ല സ്വ​ദേ​ശി ഷോ​ണ്‍, കു​റു​പ്പു​ന്ത​റ സ്വ​ദേ​ശി​നി ബീ​ന ജോ​ര്‍​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​ങ്ക​ച്ച​നും ഷോ​ണും ന്യൂ​യോ​ര്‍​ക്കി​ലും ബീ​ന ജോ​ര്‍​ജ് അ​യ​ര്‍​ല​ന്‍​ഡി​ലു​മാ​ണ് മ​രി​ച്ച​ത്.

ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ​പോ​ളി​റ്റ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു തൊ​ടു​പു​ഴ മു​ട്ടം സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

തി​രു​വ​ല്ല സ്വ​ദേ​ശി ഷോ​ണ്‍ ആ​ണ് ന്യൂ​യോ​ര്‍​ക്കി​ല്‍ മ​രി​ച്ച ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി. വി​ദ്യാ​ര്‍​ഥി​യാ​യ ഷോ​ണി​ന് ഒ​രാ​ഴ്ച മു​ന്‍​പ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

കോ​ട്ട​യം കു​റു​പ്പ​ന്ത​റ ഇ​ര​വി​മം​ഗ​ലം പ​ഴ​ഞ്ചി​റ​യി​ല്‍ ജോ​ര്‍​ജ് പോ​ളി​ന്‍റെ ഭാ​ര്യ ബീ​ന ജോ​ര്‍​ജാ​ണ് വി​ദേ​ശ​ത്ത് മ​രി​ച്ച മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി. ദ്രോ​ഗ്ഡ ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്‌​സാ​യി​രു​ന്ന ഇ​വ​ര്‍ അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് ഇ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.