ലോ​ക്ക് ഡൗ​ൺ ലം​ഘ​നം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 2221 കേ​സു​ക​ള്‍
Sunday, April 5, 2020 8:04 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 2221 കേ​സു​ക​ൾ. 2250 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 1567 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ
(കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ൽ)

■ തി​രു​വ​ന​ന്ത​പു​രം സി​റ്റി - 63, 58, 49
■ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ - 337, 334, 253
■ കൊ​ല്ലം സി​റ്റി - 159, 159, 133
■ കൊ​ല്ലം റൂ​റ​ല്‍ - 241, 246, 207
■ പ​ത്ത​നം​തി​ട്ട - 209, 211, 156
■ കോ​ട്ട​യം - 132, 140, 35
■ ആ​ല​പ്പു​ഴ - 131, 142, 88
■ ഇ​ടു​ക്കി - 22, 11, 14
■ എ​റ​ണാ​കു​ളം സി​റ്റി - 38, 47, 26
■ എ​റ​ണാ​കു​ളം റൂ​റ​ല്‍ - 150, 151, 84
■ തൃ​ശൂ​ര്‍ സി​റ്റി - 101, 102, 76
■ തൃ​ശൂ​ര്‍ റൂ​റ​ല്‍ - 153, 173, 107
■ പാ​ല​ക്കാ​ട് - 90, 98, 70
■ മ​ല​പ്പു​റം - 108, 188, 37
■ കോ​ഴി​ക്കോ​ട് സി​റ്റി - 90, 0, 88
■ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ - 19, 20, 11
■ വ​യ​നാ​ട് - 48, 15, 33
■ ക​ണ്ണൂ​ര്‍ - 96, 96, 77
■ കാ​സ​ര്‍​ഗോ​ഡ് - 34, 59, 23
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.