സൗ​ജ​ന്യ റേ​ഷ​നി​ൽ തൂ​ക്ക​ക്കു​റ​വ്; 53 റേ​ഷ​ൻ ക​ട​ക​ൾ​ക്കെ​തി​രെ കേ​സ്
Sunday, April 5, 2020 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ന​രി​യി​ലു​ൾ​പ്പെ​ടെ തൂ​ക്ക​ത്തി​ൽ കു​റ​വ് വ​രു​ത്തി വി​ല്പ​ന ന​ട​ത്തി​യ റേ​ഷ​ൻ ക​ട​ക​ൾ​ക്കെ​തി​രെ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​സ്ഥാ​ന​ത്താ​കെ 53 റേ​ഷ​ൻ ക​ട​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 12 റേ​ഷ​ൻ ക​ട​യു​ട​മ​ക​ളി​ൽ നി​ന്ന് 55,000 രൂ​പ പി​ഴ ഈ​ടാ​ക്കി.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചി​ല റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്ന് ന​ൽ​കി​യ പ​ത്ത് കി​ലോ അ​രി​യി​ൽ ഒ​രു കി​ലോ​യും പ​തി​ന​ഞ്ച് കി​ലോ അ​രി​യി​ൽ ഒ​ന്ന​ര കി​ലോ​യും വ​രെ കു​റ​വു​ള്ള​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന് പു​റ​മേ മു​ദ്ര ചെ​യ്യാ​ത്ത അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ൺ​ട്രോ​ൾ റൂ​മി​ലും 1800 425 4835 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​രി​ലും സു​താ​ര്യം മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലും lmd.kerala.gov.in ലും ​പ​രാ​തി​ക​ൾ അ​റി​യി​ക്കാ​മെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.