ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചാ​ലും തീ​വ്ര​ബാ​ധി​ത ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണം തു​ട​രും
Monday, April 6, 2020 11:18 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​നു ശേ​ഷ​വും രാ​ജ്യ​ത്തെ തീ​വ്ര​ബാ​ധി​ത ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് റി​പ്പോ​ർ​ട്ട്. രാജ്യത്ത് 69 തീവ്രബാധിത ജില്ലകളാണ് ഉള്ളത്. കേ​ര​ള​ത്തി​ലെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളിലാണ് ലോ​ക്ക്ഡൗ​ണി​നു ശേ​ഷ​വും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ക​യെ​ന്നാ​ണ് സൂ​ച​ന. ഈ ​ജി​ല്ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്ന ജി​ല്ല​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യ്ക്കും. ഈ ​ജി​ല്ല​ക​ളി​ൽ​നി​ന്നു പു​റ​ത്തേ​യ്ക്കോ അ​ക​ത്തേ​യ്ക്കു ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. സ്കൂ​ളു​ക​ളോ, കോ​ള​ജു​ക​ളോ തു​റ​ക്കി​ല്ല. അ​വ​ശ്യ​വ​സ്ത​ക​ളു​ടെ സ​ർ​വീ​സ് മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

ഏ​പ്രി​ല്‍ 14നാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.