എം​പി ഫ​ണ്ട് ഇ​ല്ലാ​താ​ക്കു​ന്ന​ത് വി​ക​സ​നം മു​ര​ടി​പ്പി​ക്കും; എ​തി​ർ​പ്പു​മാ​യി എം​പി​മാ​ർ
Monday, April 6, 2020 5:34 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എം​പി ഫ​ണ്ട് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ എം​പി​മാ​ർ രം​ഗ​ത്ത്. എം​പി ഫ​ണ്ട് ഇ​ല്ലാ​താ​ക്കു​ന്ന​ത് വി​ക​സ​നം മു​ര​ടി​പ്പി​ക്കു​മെ​ന്ന് സി​പി​ഐ രാ​ജ്യ​സ​ഭാ അം​ഗം ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ശ​ന്പ​ളം 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ച​ത് ന്യാ​യ​മാ​ണ്. എ​ന്നാ​ൽ എം​പി ഫ​ണ്ട് ഇ​ല്ലാ​താ​ക്കി​യ​ത് ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ അ​ട​ക്കം എം​പി ഫ​ണ്ട് പ്ര​ധാ​ന​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യും പ്ര​തി​ക​രി​ച്ചു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ എം​പി ഫ​ണ്ട് സ​ഞ്ചി​ത നി​ധി​യി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. 2020-2021, 2021-2022 വ​ർ​ഷ​ങ്ങ​ളി​ലെ എം​പി വി​ക​സ​ന ഫ​ണ്ടാ​ണ് വേ​ണ്ടെ​ന്ന് വ​യ്ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​ന്പ​ളം വെ​ട്ടി​ക്കു​റ​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. 30 ശ​ത​മാ​നം ശ​ന്പ​ള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ശ​മ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ പ്ര​ത്യേ​ക ഓ‌​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.