കണ്ണൂരിൽ നായാട്ടിന് പോയ ആൾ വെടിയേറ്റു മരിച്ചു
Monday, April 6, 2020 10:24 PM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നാ​യാ​ട്ടി​ന് പോ​യ ആ​ളെ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ട​യാം​പ​റ​ന്പ് സ്വ​ദേ​ശി മോ​ഹ​ന​നാ​ണ് മ​രി​ച്ച​ത്. എ​ട​പ്പു​ഴ വാ​ള​ത്തോ​ട്ട​ത്തി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ​നി​ന്നും നാ​ട​ൻ തോ​ക്ക് ക​ണ്ടെ​ടു​ത്തു. മോ​ഹ​ന​ന്‍റെ കാ​ലി​ലാ​ണ് വെ​ടി​യേ​റ്റ​ത്. അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​താ​കാ​മെ​ന്നാണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.