കോ​വി​ഡ്-19: മും​ബൈ​യി​ൽ ഗ​ർ​ഭി​ണി മ​രി​ച്ചു
Monday, April 6, 2020 11:22 PM IST
മും​ബൈ: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മും​ബൈ​യി​ൽ 38 വ​യ​സു​കാ​രി​യാ​യ ഗ​ർ​ഭി​ണി മ​രി​ച്ചു. മും​ബൈ ന​ലാ​സ​പോ​ര​യി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 111 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 709 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​തെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.