കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​ക് വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം
Tuesday, April 7, 2020 8:31 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. മാ​ൻ​കോ​ട്ട് പ്ര​ദേ​ശ​ത്താ​യി​രു​ന്നു പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. രാ​വി​ലെ 7.40ഓ​ടെ​യാ​ണ് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പും ഷെ​ല്ലാ​ക്ര​മ​ണ​വും ഉ​ണ്ടാ​യ​ത്.

സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.