സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ; പ​വ​ന് വ​ർ​ധി​ച്ചത് 800 രൂ​പ
Tuesday, April 7, 2020 11:11 AM IST
കൊ​ച്ചി: റോ​ക്ക​റ്റു​പോ​ലെ മു​ക​ളി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. പ​വ​ന് 800 രൂ​പ വ​ർ​ധി​ച്ച് 32,800 രൂ​പ​യാ​യി.

ഒ​രു ഗ്രാ​മി​ന് 4,100 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് ഒ​റ്റ‍​യ​ടി​ക്ക് 100 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് 32,320 രൂ​പ​യി​ൽ‌ എ​ത്തി​യ​താ​യി​രു​ന്നു ഇ​തി​നു മു​ൻ​പു​ണ്ടാ​യ കൂ​ടി​യ വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.