മു​ൻ​പെ​ങ്ങും ഇ​തു​പോ​ലൊ​ന്ന് കേ​ട്ടി​ട്ടി​ല്ല; ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രെ ത​രൂ​ർ
Tuesday, April 7, 2020 12:52 PM IST
തി​രു​വ​ന​ന്ത​പു​രം: ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ മ​രു​ന്ന് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി മു​ൻ​പെ​ങ്ങും ഒ​രു രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രി​ൽ​നി​ന്നും ഉ​ണ്ടാ​ക​ത്ത​തെ​ന്ന് ശ​ശി ത​രൂ​ർ എം​പി. പ​തി​റ്റാ​ണ്ടുകളായു​ള്ള ത​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​ത്തി​ലെ​ങ്ങും ഇ​തു​പോ​ലൊ​രു ഭ​ര​ണാ​ധി​കാ​രി​യു​ടെ ഭീ​ഷ​ണി കേ​ട്ടി​ട്ടി​ല്ല.

ഒ​രു രാ​ഷ്ട്ര​ത്തി​ന്‍റെ ത​ല​വ​നോ രാ​ഷ്ട്ര​മോ മ​റ്റൊ​ന്നി​നെ ഇ​തു​പോ​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ല. മി​സ്റ്റ​ർ, ട്രം​പ്.., മ​രു​ന്ന് ഇ​ന്ത്യ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ മാ​ത്ര​മേ അ​ത് നി​ങ്ങ​ളു​ടേ​താ​വൂ എ​ന്നും ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മ​ലേ​റി​യ​യ്ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ അ​യ​യ്ക്കു​വാ​ൻ ട്രം​പ് മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

"ഞാ​യ​റാ​ഴ്ച രാ​വി​ലെ ഞാ​ന്‍ മോ​ദി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ മ​രു​ന്ന് എ​ത്തി​യി​ട്ടി​ല്ല. മ​രു​ന്ന് അ​യ​ച്ച് നൽ​കു​മെ​ന്ന് അ​റി​യി​ച്ച​തി​ൽ ന​ന്ദി പ​റ​യു​ന്നു. മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​ശ്‌​ന​മി​ല്ല. പ​ക്ഷേ, ത​ക്ക​താ​യ തി​രി​ച്ച​ടി ഇ​ന്ത്യ നേ​രി​ടേ​ണ്ടി വ​രും. യു​എ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കും'. ‌എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്.

ട്ര​പി​ന്‍റെ ഭീ​ഷ​ണി എ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ 24 മ​രു​ന്നു​ക​ള്‍​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. മ​നു​ഷ​ത്വ​പ​ര​മാ​യ സ​മീ​പന​മാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ച​തെ​ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.